Friday, June 20, 2014

വായനയുടെ വസന്തം......


സ്‌കൂളിലെ മറ്റു ഒഴിവ് സമയങ്ങള്‍ പുസ്തകങ്ങള്‍ക്കൊപ്പമാണ് കുട്ടികള്‍ ചെലവഴിക്കുന്നത്. കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി ലൈബ്രറി പുസ്‌കങ്ങളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. വായനാ ദിനത്തോടനുബന്ധിച്ച് പുസ്തകങ്ങളുടെ പ്രദര്‍ശനം, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു






No comments:

Post a Comment

thankful to your feedback.....