Monday, June 2, 2014

നവാഗതര്‍ക്ക് സുസ്വാഗതം....


അക്ഷരമുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാന്‍ എത്തിയവര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പ്രവേശനോത്സവം. എണ്‍പത്തിയഞ്ച് കുട്ടികളാണ് ഇത്തവണ ഒന്നാം തരത്തില്‍ പ്രവേശനം നേടിയത്. പ്രീ പ്രൈമറിയില്‍ എഴുപത്തിനാല് കുട്ടികളും. രക്ഷിതാക്കളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ആദ്യദിനം സ്‌കൂളിലെത്തിയത്. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കട്ടത്തടുക്കയില്‍ നിന്നും ഘോഷയാത്ര നടന്നു.തുടര്‍ന്ന് എല്ലാവര്‍ക്കും പായസവും മധുരപലഹാരവും വിതരണം ചെയ്തു.


No comments:

Post a Comment

thankful to your feedback.....