Thursday, September 18, 2014

ആഘോഷമായി പൊന്നോണം


ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വസന്തോത്സവമായ തിരുവോണം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ ഏറെ ശ്രദ്ധേയമായി. ഓണസദ്യയും പായസവും ഒരുക്കി. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുക്കിയ പൂക്കളം മികവാര്‍ന്നതായി. പൂര്‍ണമായും നാടന്‍പൂക്കള്‍കൊണ്ടാണ് പൂക്കളം ഒരുക്കിയത്. മുഴുവന്‍ ക്ലാസിലും ഓണപ്പതിപ്പും നിര്‍മിച്ചു








2 comments:

  1. ബ്ലോഗ് നന്നായിരിക്കുന്നു...സ്കൂള്‍ വിശേഷങ്ങള്‍ കൃത്യമായി ഡോക്യുമെന്റ് ചെയ്യൂ...നാടറിയട്ടെ പുത്തിഗെ സ്കൂളിന്റെ വിജയഗാഥ

    ReplyDelete

thankful to your feedback.....